KL06 farm
KL06 farm
  • Видео 476
  • Просмотров 14 763 746
ഏലം തട്ടകള്‍ 100 രൂപയ്ക്ക് #low cost cardamom plant nursery #elathatta #elam nursery
a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
Просмотров: 1 642

Видео

എല്ല് പൊടി #Bone meal #Ellupodi #Production of organic Bone Meal #bone meal powder #agriculture #kl
Просмотров 23 тыс.14 дней назад
#bonemeal #bonemealferlilizer #organicfertilizera farming channel kl06 farm നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. sithosh idukki 8744807234 (KL06 farm) WhatsApp only 🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
shajis nirappel nursery #best nursery in kerala #nutmeg nursery #pulasan fruit nursery #kl06farm
Просмотров 5 тыс.21 день назад
a farming channel kl06 farm നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. sithosh idukki 8744807234 (KL06 farm) WhatsApp only 🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
future of cardamom farming #cardamom cultivation problems #njalaini cardamom #njalani reji #kl06
Просмотров 1,5 тыс.21 день назад
a farming channel kl06 farm നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. sithosh idukki 8744807234 (KL06 farm) WhatsApp only 🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
Plant Growth Hormones #Tofco gold #root hormones #fruiting hormones #floweringhormones #besthormone
Просмотров 5 тыс.Месяц назад
a farming channel kl06 farm നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. sithosh idukki 8744807234 (KL06 farm) WhatsApp only 🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
low cost Drayer #small drayers #best drayer #solar drayer #firewood drayer #low electricity drayer
Просмотров 12 тыс.Месяц назад
#firewood Drayer #Automatic Drayer #nutmeug Drayer #coconut Drayer #400 watts drayer a farming channel kl06 farm നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. sithosh idukki 8744807234 (KL06 farm) WhatsApp only 🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
honey bee box making #best bee box making #honwy bee box making #stingless bee box making #kl06 farm
Просмотров 1,2 тыс.Месяц назад
#This is the video about making best honeybee box for stingless bee farmers a farming channel kl06 farm നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. sithosh idukki 8744807234 (KL06 farm) WhatsApp only 🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
best supportive tree for pepper # payani #malavappu #kurumuaku krishi #black pepper farming
Просмотров 12 тыс.2 месяца назад
a farming channel kl06 farm നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. sithosh idukki 8744807234 (KL06 farm) WhatsApp only 🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
പയ്യാനി #payani #azanthal #best supporting tree for pepper #payyani#Payyani Sapling #
Просмотров 5 тыс.2 месяца назад
#PAYYANI TREE a farming channel kl06 farm നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. sithosh idukki 8744807234 (KL06 farm) WhatsApp only 🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
കൂവപ്പൊടി വീട്ടിലുണ്ടാക്കാം #Koova Krishi #How to make Arrowroot Powder at home Malayalam #kl06 farm
Просмотров 8573 месяца назад
#arrowroot powder at low price in kerala #Arrowroot Farming Methods #arrowroot #kuva krishi Malayalam #koova krishi a farming channel kl06 farm നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. sithosh idukki 8744807234 (KL06 farm) WhatsApp only 🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല...
വളങ്ങൾ ഇലകളിൽ #RK organic #organic fertilizer for nutmeg #foliar spray fertilizer malayalam #klo6
Просмотров 2,5 тыс.3 месяца назад
വളങ്ങൾ ഇലകളിൽ #RK organic #organic fertilizer for nutmeg #foliar spray fertilizer malayalam #klo6
methaleo bactiria in farming #methaleo bactiria #methaleo bactiria in agriculture #drouught #kl06
Просмотров 2,2 тыс.3 месяца назад
methaleo bactiria in farming #methaleo bactiria #methaleo bactiria in agriculture #drouught #kl06
VietNam Black Pepper Plantation #Vietnam model pepper cultivation #vietnam model kurumulaku krishi
Просмотров 20 тыс.3 месяца назад
VietNam Black Pepper Plantation #Vietnam model pepper cultivation #vietnam model kurumulaku krishi
drinking water production process #low cost drinking water #kerala government drinking water #kl06
Просмотров 2,9 тыс.3 месяца назад
drinking water production process #low cost drinking water #kerala government drinking water #kl06
teak wood plantion #teak wood farming #teak nursery #Tissue Culture Teak plants #Burma Teak #kl06
Просмотров 14 тыс.4 месяца назад
teak wood plantion #teak wood farming #teak nursery #Tissue Culture Teak plants #Burma Teak #kl06
grafted duriyan #grafted duriyan #durian plant #durian nursery #duriyan farm #duriyan fruit #durian
Просмотров 3,4 тыс.4 месяца назад
grafted duriyan #grafted duriyan #durian plant #durian nursery #duriyan farm #duriyan fruit #durian
കറുത്ത തക്കാളി #BLACK TOMATO FARMIG #black tomatto farm kerala #black tomato cultivation #kl0 farm
Просмотров 4,4 тыс.4 месяца назад
കറുത്ത തക്കാളി #BLACK TOMATO FARMIG #black tomatto farm kerala #black tomato cultivation #kl0 farm
കൂവ കൃഷി #kuva krishi #koova krishi malayalam #Arrowroot Farming #Arrowroot cultivation#kl06 farm
Просмотров 2,6 тыс.4 месяца назад
കൂവ കൃഷി #kuva krishi #koova krishi malayalam #Arrowroot Farming #Arrowroot cultivation#kl06 farm
കശുമാവ് കൃഷി #Cashew Nut Fruits #Cashew Farming #CASHEW NUT KRISHI #Cashew Plantation #kl06 farm
Просмотров 9 тыс.5 месяцев назад
കശുമാവ് കൃഷി #Cashew Nut Fruits #Cashew Farming #CASHEW NUT KRISHI #Cashew Plantation #kl06 farm
sundari elam follow up #sundari cardamom #best cardamom in dry season #cardamom farming #klo6farm
Просмотров 1,6 тыс.5 месяцев назад
sundari elam follow up #sundari cardamom #best cardamom in dry season #cardamom farming #klo6farm
മണ്ണൊലിപ്പ് തടയനായി Coir Geotextile എങ്ങനെ ഉപയോഗിക്കാം #Coir Bhoovastra #coir woven bhoovastra #kl06
Просмотров 7045 месяцев назад
മണ്ണൊലിപ്പ് തടയനായി Coir Geotextile എങ്ങനെ ഉപയോഗിക്കാം #Coir Bhoovastra #coir woven bhoovastra #kl06
വേനൽ ഇനി പേടിക്കണ്ട
Просмотров 17 тыс.5 месяцев назад
വേനൽ ഇനി പേടിക്കണ്ട
Intercropping vegetables #vegetable farming #replant flowers and vegetables # best vegetable farm
Просмотров 1,5 тыс.6 месяцев назад
Intercropping vegetables #vegetable farming #replant flowers and vegetables # best vegetable farm
Dgold pepper #pepper farming #pepper farm kerala #kurumulaku krishi #d gold kurumulaku #kl06 farm
Просмотров 14 тыс.6 месяцев назад
Dgold pepper #pepper farming #pepper farm kerala #kurumulaku krishi #d gold kurumulaku #kl06 farm
പാചകക്ക പൊടി #pachakaka #ph booster #kl06 farm
Просмотров 6 тыс.6 месяцев назад
പാചകക്ക പൊടി #pachakaka #ph booster #kl06 farm
സുമോ കപ്പകൃഷിയെ കുറിച്ചറിയാം #sumo kappa malayalam #Tapioca Farming #kappa krishi #k06 farm
Просмотров 3,8 тыс.6 месяцев назад
സുമോ കപ്പകൃഷിയെ കുറിച്ചറിയാം #sumo kappa malayalam #Tapioca Farming #kappa krishi #k06 farm
കുരുമുളക് മെതിയന്ത്രം #kurumulaku methi yanthram #Pepper Threshing Machines #Pepper Deconing Machine
Просмотров 27 тыс.6 месяцев назад
കുരുമുളക് മെതിയന്ത്രം #kurumulaku methi yanthram #Pepper Threshing Machines #Pepper Deconing Machine
Solar Fencing installation #low cost fencing installation #home made fencing #cheep fencing #kl06
Просмотров 1,3 тыс.6 месяцев назад
Solar Fencing installation #low cost fencing installation #home made fencing #cheep fencing #kl06
differnt types of supportive tree for black pepper #pepper farming #thipali grafted pepper farm #kl0
Просмотров 21 тыс.6 месяцев назад
differnt types of supportive tree for black pepper #pepper farming #thipali grafted pepper farm #kl0
പൊന്നാംകണ്ണി ചീര #PONNAGANNI #ponnangannicheera #ponnanganni keerai malayalam #kl06farm
Просмотров 16 тыс.6 месяцев назад
പൊന്നാംകണ്ണി ചീര #PONNAGANNI #ponnangannicheera #ponnanganni keerai malayalam #kl06farm

Комментарии

  • @jijoantony1238
    @jijoantony1238 2 часа назад

    കൂട്ടുകാരാ.. തണുപ്പുള്ള രാജ്യങ്ങളിൽ കൂടുതൽ വളരും.. ഞാൻ ഇറ്റലിയിൽ ആണ്.. കാടു പിടിച്ചു നില്കുന്നു..... ഇറച്ചി ഫോർണോയിൽ വയ്ക്കുമ്പോ ചേർക്കും

  • @Sinumonsvlog
    @Sinumonsvlog 5 часов назад

    ഇത് ചുമ്മാ കഥ മാത്രം ഒള്ളൂ... മെഷീൻ മര്യാദക്ക് കാണിക്കുന്നില്ലല്ലോ...

  • @shajikv3408
    @shajikv3408 9 часов назад

    Avare parayan anuvathikoo bro👎

  • @AbdulMajeedkp-ti3hv
    @AbdulMajeedkp-ti3hv 17 часов назад

    Malappuram

  • @chickugallery9511
    @chickugallery9511 День назад

    10 വർഷം ജീവനോടെ ഉണ്ടായാൽ മതിയാരുന്നു ഈ കാലത്ത് 🙏🏻 നടനം എന്ന് ആഗ്രഹം ഉണ്ട്. 🥺

  • @shiblakm126
    @shiblakm126 День назад

    കുറെ ഉണങ്ങിയ ഇലയും പേപ്പറും കുറച്ചു പ്ലാസ്റ്റിക്കും അതിൽ 2 പകുതി നനഞ്ഞ ഡയപേരും ഇട്ടാൽ, ഡയപ്പർ എന്തായാലും കത്തും.. അത് പുറത്തിട്ടു കത്തിച്ചാലും കത്തും,, ആ ചൂളന്റെ ആവശ്യമില്ല.. ഒരുപാട് നനഞ്ഞ പ്ലാസ്റ്റിക് കവരും 3 / 4 മുഴുവനായി നനഞ്ഞ ഡയപ്റും ഇട്ടാൽ കത്തുമോ എന്നതാണ് വിഡിയോയിൽ കാണിക്കേണ്ടത്..

  • @faisala5018
    @faisala5018 День назад

    മുട്ട ഇടുന്ന കോഴികെ കൊദ ത്തിന്റ വെതന അറിയൂ ഓരോന്നും ചെയ്യുന്നവന് അതിന്റ നഷ്ടം ലാഭം arriyu

  • @Happy-wd2sx
    @Happy-wd2sx День назад

    കുരുമുളക് കൃഷിക്ക് ഏറ്റവും അനുയോജ്യമായത് പ്ലാവ് ആണ്

    • @KL06farm
      @KL06farm День назад

      Valarcha kuravu anu

  • @praveenv462
    @praveenv462 2 дня назад

    കുതിരവാലി തൈ കിട്ടുമോ

  • @lalithajayakumar8500
    @lalithajayakumar8500 2 дня назад

    എനിക്ക് വാടാർ മഞ്ഞളിന്റെ വിത്ത് തരുമോ 🥰

  • @jestinjoseph8131
    @jestinjoseph8131 2 дня назад

    Shaji chettan❤

  • @thasnl404
    @thasnl404 2 дня назад

    ഇതിൽ. ഫോൺ.. ഫുൾ ഇല്ലല്ലോ

  • @zchoicemedia6688
    @zchoicemedia6688 3 дня назад

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ തരുമോ?

  • @MathewThadathil-dk7wo
    @MathewThadathil-dk7wo 3 дня назад

    ഇത് കാട്ടു കുരു മുളകാണ് വെറുതെയെന്തിനാണ് കർഷകരെ പറ്റി ക്കുന്നത് ചേട്ടൻ കുരുമുളക് വള്ളികണ്ടിട്ടില്ലയെന്ന് തോന്നുന്നു മതി സാറെ നിർത്തിയെര്

    • @KL06farm
      @KL06farm День назад

      ഇതിനിന്റ തൈ വില്പന ഉണ്ടോ പറ്റിച്ചു ലാഫം ഉണ്ടകൻ, തങ്ങൾക് ഒരു വിവരവും ഇലെ, കമ്മന്റ് ബോക്സ്ൽ pin ചയ്തു ഇട്ടിട്ടിട്ടു ഉണ്ട് ഇത് കാട്ടു കുരുമുളക് ആണ്‌ എന്നു,

    • @KL06farm
      @KL06farm День назад

      കുരുമുളക് വളി കണ്ടു മനസിക്കാൻ നിങ്ങളുലെ പോലെ പണ്ഡിതൻ അല്ല

  • @jexysoman2976
    @jexysoman2976 3 дня назад

    തൈ വിൽന്നുണ്ടോ? Correct location തരാമോ, നേരിട്ടു വന്ന് കണ്ടു മനസിലാക്കി വാങ്ങാൻ ആഗ്രഹിക്കുന്നു.

  • @muhamedsherilpa5705
    @muhamedsherilpa5705 4 дня назад

    ഞാൻ ഈ വീഡിയോ ഒന്നല്ല ഒരുപാട് വട്ടം കണ്ടു....!👌🏼👌🏼 28/7/2024

  • @jainyshelvi3341
    @jainyshelvi3341 4 дня назад

    Indoor safron കൃഷിയ്ക്ക് വേണ്ടിയുള്ള സഹായങ്ങൾ എന്തെങ്കിലും ചെയ്തു തരുവാൻ പറ്റുമോ

  • @vargheseki789
    @vargheseki789 4 дня назад

    എന്റെ പറമ്പിൽ 2 മരത്തിൽ ഉണ്ട്

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 4 дня назад

    സമാധാനവും സന്തോഷവും കിട്ടും ഒരു ജോലിയുമാകും

  • @AbidAli-uv7sd
    @AbidAli-uv7sd 5 дней назад

    E marangal nattu yetra varsham aayi?

  • @moosakuttypkv2191
    @moosakuttypkv2191 5 дней назад

    ഇ ത്രയും വില കുറഞ്ഞ ഒരു പരസ്യത്തിന്ന് നീ നിന്നു കൊടുത്തതിന് ശോഷം നിന്റെ ചാനൽ കാണൽ ഞാൻ അവസാനിപ്പിച്ചു. ഇത് വെറും തട്ടിപ്പാണ്

  • @manup305
    @manup305 5 дней назад

    Aazhanthal is best for pepper plant

  • @Wilsonparekkulamvlogs
    @Wilsonparekkulamvlogs 5 дней назад

    ruclips.net/video/8R9-8h8oi-w/видео.htmlsi=vag0YUKwVDikgE19

  • @ajithasathyan5621
    @ajithasathyan5621 5 дней назад

    ആൺ പെൺ ചെടി എങ്ങിനെ തിരിച്ചറിയാം. പ്ലീസ് ഒരു മറുപടി തരണേ

  • @nizar.kmavoor447
    @nizar.kmavoor447 5 дней назад

    എസ്പിസി ഞാൻ ഉപയോഗിച്ചിട്ടില്ല. സമാനമായ മറ്റുപല ഹോമിയോ മരുന്നുകളും ഉപയോഗിച്ചു ഒരു ഫലവും ഇല്ല ,ഇനിയും പരീക്ഷിച്ച് പൈസ കളയാൻ താൽപര്യവുമില്ല. ഹോമിയോ മരുന്ന് പരീക്ഷിച്ചു കവുങ്ങിന് മഞ്ഞളിപ്പ് മാറിയ രണ്ട് കർഷകരുടെ വിവരങ്ങൾ ചോദിച്ചപ്പോൾ എൻറെ ചോദ്യം ഫേസ്ബുക്കിൽ നിന്നും ഒഴിവാക്കിയതാണ് പിന്നീട് ഉണ്ടായത്

  • @shanithas3066
    @shanithas3066 5 дней назад

    വീട്ടിൽ ഒരു മരമുണ്ടു പഞ്ചായത്തിൽ നിന്നും കിട്ടിയതാണ് രക്തചന്ദനം എന്ന് പറഞ്ഞ് തന്നതാണ് അതേസമയം ഞങ്ങളുടെ ജോലിയ്ക്കാർ പറയുന്നത കറവേങ്ങ എന്നാണ് ഇത് എങ്ങനെ തിരിച്ചറിയാം?

  • @agniautopack2173
    @agniautopack2173 6 дней назад

    Rose leaf akum sir

  • @LincyPuthenpurackal
    @LincyPuthenpurackal 6 дней назад

    ruclips.net/video/r_ik_pVce84/видео.htmlsi=-4Y2_A1MBFj285ky

  • @ramdaschandrasekhar1508
    @ramdaschandrasekhar1508 7 дней назад

    12500 subsidy കഴിഞ്ഞിട്ടണോ

  • @jamesjoseph9309
    @jamesjoseph9309 7 дней назад

    ഇതിന്റെ തട്ട ഉണ്ടോ?. റേറ്റ് എത്ര

  • @nabeesarahmanofficial
    @nabeesarahmanofficial 7 дней назад

    ഇവിടെ ഉണ്ട് ഇന്ത്യനേഷൻ റബൂട്ടാൻ എന്നാണ് പറഞ്ഞത്

  • @SanuSanu-vg8sw
    @SanuSanu-vg8sw 7 дней назад

    കമ്പ് കിട്ടാൻ വഴിയുണ്ടോ

  • @philominapunnoose3869
    @philominapunnoose3869 7 дней назад

    Pp

  • @user-iv5gk3jq4g
    @user-iv5gk3jq4g 7 дней назад

    ഇത് വില കുറവ് quality കുറവ്

  • @azrael6076
    @azrael6076 8 дней назад

    ഇത് എവിടെ ആണ്

  • @vijayanpp797
    @vijayanpp797 8 дней назад

    സമതല പ്രദേശങ്ങളിൽ കായ് പിടിക്കുമോ?

  • @SudarsananKc
    @SudarsananKc 8 дней назад

    Phone number please

  • @muthumishal7863
    @muthumishal7863 8 дней назад

    😊❤❤❤❤

  • @roby-v5o
    @roby-v5o 8 дней назад

    ❤ഇതൊക്കെ 2024കാണുന്നത് 🤔ഞാൻ മാത്രമാണോ...?🙋‍♂️

  • @johnpphilipbabu3596
    @johnpphilipbabu3596 9 дней назад

    Allupodi

  • @user-ez4xj6ro1h
    @user-ez4xj6ro1h 9 дней назад

    ഈ കർഷകന്റെ ഫോൺ നമ്പർ തരുമോ??

    • @KL06farm
      @KL06farm 6 дней назад

      Vidieo il undu

  • @user-ez4xj6ro1h
    @user-ez4xj6ro1h 9 дней назад

    ഈ ചേട്ടന്റെ അഡ്രെസ്സ് എങ്ങനെ ലഭിക്കും

  • @user-ez4xj6ro1h
    @user-ez4xj6ro1h 9 дней назад

    കുമളിയിൽ എവിടെയാണ് പ്രോപ്പർ സ്ഥലം??

  • @sunuj5251
    @sunuj5251 9 дней назад

    ഞാൻ ഇത് മാത്രം ആണ് ഉപയോഗിക്കുന്നത്.. വളരെ ഫല പ്രദം 👍👍

    • @mr.egghead.
      @mr.egghead. 7 дней назад

      Othiri alukal upayogichu result kittiyittundu

  • @eldhosepk3170
    @eldhosepk3170 9 дней назад

    plant venam

  • @user-ez4xj6ro1h
    @user-ez4xj6ro1h 9 дней назад

    ഈ കുരുമുളക് കർഷകന്റെ ഫോൺ നമ്പർ ലഭിക്കുമോ 🤔

  • @lebinjoseph1076
    @lebinjoseph1076 9 дней назад

  • @jobitjoseph-x7v
    @jobitjoseph-x7v 9 дней назад

    brow idukkilea sunny cheattantea kurumulak krishiyea kurich oru video parathishikunnu

    • @KL06farm
      @KL06farm 9 дней назад

      Udane undakum

    • @jobitjosep
      @jobitjosep 7 дней назад

      Sry saji cheattantea karimunda krishi

  • @jobitjoseph-x7v
    @jobitjoseph-x7v 9 дней назад

    brow idukkilea sunny cheattantea kurumulak krishiyea kurich oru video parathishikunn

  • @ahallyakichu
    @ahallyakichu 9 дней назад

    Rate ethtaya. Tvm delivery undoo

    • @ahallyakichu
      @ahallyakichu 8 дней назад

      Rply tharumoo, rate yathrayaaa